mehbooba-mufti.jpg.image.784.410 (1) കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് ഏക വഴി ചര്‍ച്ച; ഇമ്രാന്‍ ഖാനെ വിശ്വാസമാണെന്ന് മെഹബൂബ മുഫ്തി
August 24, 2018 11:23 pm

ശ്രീനഗര്‍: കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയാണ് ഏക വഴിയെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പാക്കിസ്ഥാനുമായി ചര്‍ച്ചയുണ്ടാവണമെന്ന്