spices-bord കുങ്കുമപ്പൂവിനെ വിപണിയില്‍ ഉയർത്താൻ സ്‌പൈസസ്‌ ബോര്‍ഡും ജമ്മുകശ്മീരും ഒന്നിക്കുന്നു
August 17, 2017 2:09 pm

ജമ്മുകശ്മീർ: കശ്മീർ കുങ്കുമപ്പൂവിന് അന്താരാഷ്ട്ര വിപണിയില്‍ പ്രചാരമുണ്ടാക്കുന്നതിനായി സ്‌പൈസസ്‌ബോര്‍ഡും, ജമ്മുകശ്മീർ സര്‍ക്കാരും കൈകോര്‍ക്കുന്നു. ഉല്‍പന്നത്തിന്റെ മികച്ച ഗുണമേന്മ ഉറപ്പാക്കിയും, വിപണന