മഹാരാഷ്ട്രയിൽ 28 വർഷമായി ബിജെപിയുടെ കയ്യിലിരുന്ന സീറ്റ് പിടിച്ചെടുത്ത് കോണ്‍ഗ്രസ്
March 2, 2023 4:01 pm

മുംബൈ: മഹാരാഷ്ട്രയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന കസബ പേട്ട് മണ്ഡലത്തിൽ ചരിത്ര വിജയം നേടി കോണ്‍ഗ്രസ്. 28 വർഷമായി ബിജെപി കോട്ടയാക്കി