ജില്ലയില്‍ സഞ്ചരിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം; കാസര്‍കോട് കളക്ടര്‍
April 19, 2021 11:20 am

കാസര്‍കോട്: ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാന്‍ ശനിയാഴ്ച്ച മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് കാസര്‍കോട് കളക്ടറുടെ ഉത്തരവ്. ജില്ലയ്ക്കകത്ത്