കാസര്‍ഗോഡ് പൊലീസ് സ്റ്റേഷന്‍ പരിധികളിലെ നിരോധനാജ്ഞ നീട്ടി
October 24, 2020 12:30 pm

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കളക്ടര്‍ പുറപ്പെടുവിച്ച നിരോധനാജ്ഞ നീട്ടി. ഒക്ടോബര്‍ 31 വരെയാണ് നീട്ടിയത്.