കാസര്‍ഗോഡ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദസറ നടത്താന്‍ ഡിഡിഇയുടെ നിര്‍ദേശം
October 12, 2018 9:34 am

കാസര്‍ഗോഡ്: കാസര്‍ഗോഡ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദസറനടത്താന്‍ ഡിഡിഇയുടെ നിര്‍ദേശം. കന്നഡ മീഡിയം സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കാണ് ഇത് സംബന്ധിച്ച് ഡിഡിഇ കത്തയച്ചത്.

suicide 2 വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം; കേരള കേന്ദ്ര സര്‍വ്വകലാശാല അടച്ചുപൂട്ടി
October 9, 2018 9:30 pm

കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി.ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സസ്‌പെന്റ് ചെയ്ത വിദ്യാര്‍ഥി അഖില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ

കാസര്‍ഗോഡ് മണ്ണിടിച്ചില്‍; രണ്ടുപേര്‍ക്കായി തിരച്ചില്‍, ഗതാഗതം സ്തംഭിച്ചു
August 13, 2018 11:56 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടിയില്‍ റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണിനടിയില്‍ രണ്ടുപേര്‍ കുടുങ്ങിയതായി സംശയം. രാത്രി എട്ടരയോടെയാണ് സംഭവം. സമീപത്ത്

കാസര്‍ഗോഡ് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; ട്രെയിനുകളെല്ലാം വൈകി ഓടുന്നു
July 20, 2018 9:30 am

കാസര്‍ഗോഡ്: കാസര്‍ഗോഡ് പടന്നക്കാട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലാണ് 12സെന്റീമിറ്റര്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന്

-accident കാസര്‍ഗോഡ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു
July 9, 2018 7:31 am

കാസര്‍കോട്: കാസര്‍ഗോഡ് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കര്‍ണാടക ഭാഗത്തു നിന്ന് വന്ന ലോറി ജീപ്പുമായി

police മണല്‍ കടത്തുകാരില്‍ നിന്ന് പണപിരിവ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
July 6, 2018 8:30 pm

കാസര്‍ഗോഡ്: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കടത്തുന്നവരില്‍ നിന്ന് പണപിരിവ് നടത്തുന്ന സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കാഞ്ഞങ്ങാട്

കാസര്‍ഗോഡ് അരി ഗോഡൗണുകളില്‍ സിബിഐയുടെ റെയ്ഡ്
November 18, 2017 5:35 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് അരി ഗോഡൗണുകളില്‍ സിബിഐയുടെ റെയ്ഡ് നടന്നു. സിവില്‍ സപ്ലൈസ് ഗോഡൗണുകളിലും സ്വകാര്യ ഗോഡൗണുകളിലുമായിട്ടാണ് റെയ്ഡ് നടന്നത്. സിവില്‍

പൊന്നോണ സദ്യ ഉണ്ട് വാനരപ്പട, ഇനി തിരുവോണത്തിനു കാണാമെന്ന പ്രതീക്ഷ !
August 27, 2017 11:19 pm

കാസർഗോഡ്: ഓണം മനുഷ്യൻമാർക്ക് മാത്രമല്ല കുരങ്ങൻമാർക്കുമുണ്ട്. ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി നിൽക്കുമ്പോൾ ഓണ സദ്യക്കായി കാത്ത് നിൽക്കുന്ന

ACCIDENT ബൈക്ക് സ്‌കൂള്‍ ബസിലിടിച്ച് അപകടം, രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
August 26, 2017 10:35 pm

കാസര്‍ഗോഡ്: മുള്ളേരിയയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ദേലംപാടി പഞ്ചോടിയിലെ ഇബ്രാഹിം-ഖദീജ ദമ്പതികളുടെ

Road accident കാ​സ​ർ​ഗോ​ഡ് ബൈ​ക്ക് ലോ​റിക്ക​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി യു​വാ​വ് മ​രി​ച്ചു
May 26, 2017 10:32 pm

കാ​സ​ർ​ഗോ​ഡ്: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ലോ​റിക്ക​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി യു​വാ​വ് മ​രി​ച്ചു. മൊ​ഗ്രാ​ൽ പു​ത്തൂ​ർ ക​ല്ല​ങ്കൈ അ​ബ്ദു റ​ഹ്മാ​ൻ സു​ഹ്റ ദ​മ്പ​തി​ക​ളു​ടെ

Page 21 of 22 1 18 19 20 21 22