കന്നഡ അറിയാത്ത അധ്യാപകന് കന്നഡ മീഡിയം സ്‌കൂളില്‍ നിയമനം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
November 2, 2019 3:15 pm

കാസര്‍കോഡ്: കന്നഡ അറിയാത്ത അധ്യാപകനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കന്നഡ സംസാരിക്കാനോ എഴുതാനോ അറിയാത്തയാള്‍ക്ക് കാസര്‍കോട്ടെ കന്നഡ മീഡിയം സ്‌കൂളില്‍ അധ്യാപക