കാസർകോട്ടെ പ്രവാസിയുടെ കൊലപാതകം: മൂന്നുപേർ കൂടി അറസ്റ്റിൽ
July 1, 2022 5:45 pm

പ്രവാസിയായ അബൂബക്കർ സിദ്ദീഖിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. റിയാസ് ഹസ്സൻ, അബ്ദുറസാഖ്, അബൂബക്കർ സിദ്ദിഖ്