gun-shooting കാസര്‍ഗോഡ് പാലക്കുന്നില്‍ കഞ്ചാവ് മാഫിയക്കാര്‍ തമ്മില്‍ വെടിവയ്പ്
June 25, 2018 12:27 pm

കാസര്‍ഗോഡ്: പാലക്കുന്നില്‍ കഞ്ചാവ് മാഫിയക്കാര്‍ തമ്മില്‍ വെടിവയ്പ്. വെടിയേറ്റ പാലക്കുന്ന് സ്വദേശി ഫയാസിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.