രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ക്വാറന്റൈനില്‍
March 24, 2020 8:23 pm

കാസര്‍കോട്: കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. തിരുവനന്തപുരത്ത് വീട്ടിലാണ് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഐസൊലേഷനില്‍ കഴിയുന്നത്.