കാസർ​ഗോഡ് എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രിയമായെന്ന് പരാതി; മലിനീകരണ ബോർഡുകൾക്ക് നോട്ടീസ്
December 27, 2023 8:55 am

കാസര്‍ഗോഡ് മിഞ്ചിപദവില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് അശാസ്ത്രീയമായാണെന്ന പരാതിയില്‍ കേന്ദ്ര, സംസ്ഥാന മലിനീകരണ ബോര്‍ഡുകള്‍ക്ക് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. വിദഗ്ധ സമിതി