കാസര്‍ഗോഡ് നഗരസഭയില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം
December 18, 2019 10:56 am

കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. കാസര്‍ഗോഡ് നഗരസഭയിലെ ഹൊന്നമൂല വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ്