ബിജെപിയില്‍ ചേര്‍ന്നത് ഒരു സ്വപ്നലോകം പോലെ; പത്മജ വേണുഗോപാല്കാസര്കോട്: ബിജെപിയില്‍ ചേര്‍ന്നത് തനിക്ക് ഒരു സ്വപ്നലോകം പോലെയാണെന്ന് പത്മജ വേണുഗോപാല്‍. എന്‍ഡിഎ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം
ബിജെപിയില്‍ ചേര്‍ന്നത് ഒരു സ്വപ്നലോകം പോലെ; പത്മജ വേണുഗോപാല്കാസര്കോട്: ബിജെപിയില്‍ ചേര്‍ന്നത് തനിക്ക് ഒരു സ്വപ്നലോകം പോലെയാണെന്ന് പത്മജ വേണുഗോപാല്‍. എന്‍ഡിഎ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം
കാസര്‍ഗോഡ് മദ്യലഹരിയില്‍ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തികാസര്ഗോഡ് : കാസര്‍ഗോഡ് കുറ്റിക്കോലില്‍ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി. കുറ്റിക്കോല്‍ നൂഞ്ഞങ്ങാനം സ്വദേശി അശോകന്‍ ആണ് മരിച്ചത്. സഹോദരന്‍ ബാലകൃഷ്ണന്‍
കാസര്‍കോട് കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചുകാസര്‍കോട് പെരിയ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ദേശീയ പാത നിര്‍മാണത്തിനായി എടുത്ത
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരത്തിന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനില്‍ തുടക്കംകാസര്ഗോഡ്: കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരത്തിന് തുടക്കം. സൗജന്യ മരുന്ന് വിതരണം പുനസ്ഥാപിക്കുക, എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ നിന്ന്
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കാസര്‍ഗോഡ് സ്വദേശി ജെയ്‌സണ്‍ കീഴടങ്ങിതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കാസര്‍ഗോഡ് സ്വദേശി ജെയ്‌സണ്‍ കീഴടങ്ങി. കാസര്‍ഗോഡ് ഈസ്റ്റ് ഇലേരി മണ്ഡലം
യുവാവിന്റെ ഭീഷണി; ആത്മഹത്യക്ക് ശ്രമിച്ച 15 കാരി മരിച്ചുകാസര്‍ഗോഡ് : യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച 15 കാരി മരിച്ചു. സംഭവത്തില്‍ മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പൊലീസ്
കാസര്‍കോട്ട് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം,4 പേര്‍ക്ക് പരുക്ക്കാസര്‍കോട്: കാസര്‍കോട് കുറ്റിക്കോല്‍ കളക്കരയില്‍ കുഴല്‍ കിണര്‍ നിര്‍മാണത്തിനെത്തിയ വാഹനവും മീന്‍ വില്‍പനയ്ക്കുപയോഗിക്കുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു
കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രക്ക് നാളെ കാസര്‍ഗോട്ട് തുടക്കംതിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രക്ക് നാളെ കാസര്‍ഗോട്ട് തുടക്കമാകും. താളിപ്പടുപ്പ് മൈതാനിയില്‍ ബിജെപി
അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ; കാസര്‍കോട് കുട്‌ലുവില്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചത് വിവാദത്തിലേക്ക്കാസര്കോട്: അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ദിനമായ ഇന്ന് കാസര്‍കോട് കുട്‌ലുവില്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചത് വിവാദത്തിലേക്ക്. കുട്‌ലു ശ്രീ ഗോപാലകൃഷ്ണ
കാസര്‍കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 18 വയസുകാരൻ അറസ്റ്റിൽകാസര്‍കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 18കാരൻ അറസ്റ്റിലായി. കാസര്‍കോട് കോളിച്ചാല്‍ സ്വദേശിയായ 18 വയസുകാരനാണ് പിടിയിലായത്.