സ്വയം നിർമ്മിത വാക്‌സിനുപയോഗിച്ച് കസാഖിസ്താൻ
April 27, 2021 9:55 am

നൂർസുൽത്താൻ: ലോകരാജ്യങ്ങളുടെ  സഹായത്തിനു കാത്തുനിൽക്കാതെ വാക്‌സിൻ ഉൽപ്പാദിപ്പിച്ച് കസാഖിസ്താൻ. സ്വയം നിർമ്മിച്ച ക്വാസ് വാക് എന്ന വാക്‌സിനാണ് ജനങ്ങൾക്ക് നൽകുന്നത്.