കെ എ എസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, തിളങ്ങി വനിതകള്‍ !
October 8, 2021 12:18 pm

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീറാണ് റാങ്ക് പ്രഖ്യാപിച്ചത്. മൂന്ന് സ്ട്രീമുകളിലായാണ്