മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിങ്ങിന് പോയ 2 പേർ മലമുകളിൽ കുടുങ്ങി; തിരച്ചിൽ തുടങ്ങി
May 24, 2023 10:01 pm

മലപ്പുറം: മലപ്പുറത്ത് ട്രക്കിങ്ങിനു പോയ 2 പേർ മലമുകളിൽ കുടുങ്ങി. കരുവാരക്കുണ്ട് കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് കുടുങ്ങിയത്.