mani-oommenchandy കാരുണ്യ ക്രമക്കേട് കേസ്; ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കും ക്ലീന്‍ചീറ്റ്
April 28, 2021 11:55 am

തിരുവനന്തപുരം: കാരുണ്യ ക്രമക്കേട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കും ക്ലീന്‍ചിറ്റ്. പദ്ധതിയില്‍ അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട്