എംഎല്‍എ എസി മൊയ്തീനെതിരെ കൂടുതല്‍ നടപടി; ഇഡി 2 അക്കൗണ്ടുകള്‍ മരവിപ്പിച്ചു
August 23, 2023 10:24 am

തൃശൂര്‍: എംഎല്‍എ എസി മൊയ്തീനെതിരെ കൂടുതല്‍ നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രണ്ട് ബാങ്കുകളില്‍ ഉള്ള സ്ഥിര നിക്ഷേപം ഇഡി മരവിപ്പിച്ചതായാണ്