രാജ്പഥ് ഇനി കര്‍ത്തവ്യപഥ്: ഉദ്ഘാടനം ഇന്ന് ; നേതാജി പ്രതിമ അനാച്ഛാദനംചെയ്യും
September 8, 2022 7:35 am

ഡൽഹി: ചരിത്ര പ്രസിദ്ധമായ രാജ്പഥിന്റെ പേര് കർത്തവ്യ പഥ് എന്നാക്കിയതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിർവഹിക്കും. വൈകീട്ട് ഏഴ്