ആരാധനമൂത്താല്‍ ഇങ്ങനെയോ; യുവതി ചെയ്തത് കണ്ട് അമ്പരന്ന് നടന്‍
September 28, 2019 3:24 pm

ഇഷ്ട താരങ്ങള്‍ക്കായി എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ആരാധകര്‍. താരങ്ങളെ എവിടെവെച്ച് കണ്ടാലും ഫോട്ടോ എടുക്കാനും, സമ്മാനങ്ങള്‍ നല്‍കാനും ആരാധകര്‍ മടിക്കാറില്ല.