മലയാളികളുടെ പ്രിയ നടി കാര്‍ത്തികയുടെ മകന്‍ വിഷ്ണു വിവാഹിതനായി
January 17, 2020 12:49 pm

ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ മനസ്സ് പിടിച്ചെടുത്ത നടിയാണ് കാര്‍ത്തിക. താരത്തിന്റെ മകന്‍ വിഷ്ണു വിവാഹിതനായ വാര്‍ത്തയാണിപ്പോള്‍ വരുന്നത്.