തലൈവര്‍ ചിത്രത്തില്‍ രാഷ്ട്രീയമുണ്ടാകില്ലെന്ന് കാര്‍ത്തിക്ക് സുബ്ബരാജ്
May 31, 2018 11:40 pm

കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനികാന്ത് ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തമിഴില്‍ വ്യത്യസ്തമാര്‍ന്ന സിനിമകള്‍ ഒരുക്കിയ കാര്‍ത്തിക്കും തലൈവരും ആദ്യമായി ഒന്നിക്കുമ്പോള്‍