കോൺഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിനെതിരെ ഇഡി നടപടി; 11.04 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി
April 19, 2023 9:21 am

ദില്ലി: കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഐഎന്‍എക്സ് കള്ളപ്പണ

കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്; ആദായ നികുതി വകുപ്പിന് നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി
November 16, 2020 3:34 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തിനും ഭാര്യക്കുമെതിരെയുള്ള നികുതി വെട്ടിപ്പ് കേസില്‍ ആദായനികുതി വകുപ്പിന് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി ഉത്തരവ്.

ആത്മപരിശോധനയ്ക്കും കൂടിയാലോചനയ്ക്കും സമയമായി; കപില്‍ സിബലിനെ പിന്തുണച്ച് കാര്‍ത്തി ചിദംബരം
November 16, 2020 12:00 pm

ചെന്നൈ: രാജ്യത്ത് ഒരിടത്തും ബി.ജെ.പിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ പ്രസ്താവനയോട് യോജിച്ച് കോണ്‍ഗ്രസ്

പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു
August 3, 2020 11:52 am

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം

ടെന്നീസ് ടൂര്‍ണമെന്റ്, ബിസിനസ് മീറ്റിംഗുകള്‍- ചിദംബരത്തിനും കാര്‍ത്തിക്കും വിദേശയാത്രാനുമതി
February 19, 2020 4:00 pm

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിനും മകന്‍ കാര്‍ത്തിക്ക് ചിദംബരത്തിനും വിദേശത്തേക്ക് പോകാന്‍ അനുമതി. എയര്‍സെല്‍ മാക്സിസ് കേസുകളില്‍ പ്രതികളാണ്

പഴയ പകയുടെ വിശദാംശങ്ങളും പുറത്ത് . . . (വീഡിയോ കാണാം)
August 23, 2019 6:05 pm

മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ അഴിക്കുള്ളിലാക്കിയതിന് പിന്നില്‍ ആര്‍.എസ്.എസ് അജണ്ടയും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആക്ഷേപം.

ചിദംബരത്തിന് വിനയായത് ആ സംഭവം, അമിത് ഷായുടെ പകയ്‌ക്കും മീതെ അവർ
August 23, 2019 5:38 pm

മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ അഴിക്കുള്ളിലാക്കിയതിന് പിന്നില്‍ ആര്‍.എസ്.എസ് അജണ്ടയും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആക്ഷേപം. ഇന്ത്യയിലെ പല തീവ്രവാദ ആക്രമണങ്ങളിലും സംഘപരിവാറിന്റെ പങ്ക്

വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമം; ചിദംബരത്തിന്റെ അറസ്റ്റിനെക്കുറിച്ച് കാര്‍ത്തി
August 22, 2019 3:23 pm

ന്യൂഡല്‍ഹി: വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണ് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ അറസ്റ്റെന്ന് കാര്‍ത്തി ചിദംബരം. ഇരുപത് തവണ തന്നെ വിളിപ്പിച്ചു.

chithambaram സാമ്പത്തിക ക്രമക്കേട് ; ചി​ദം​ബ​ര​ത്തെ​യും മ​ക​നെ​യും അ​റ​സ്റ്റ് ചെ​യ്യാ​ന്‍ അ​നു​മ​തി​യു​ണ്ടെ​ന്ന് സി​ബി​ഐ
November 26, 2018 9:00 pm

ന്യൂഡല്‍ഹി : എയര്‍സെല്‍- മാക്‌സിസ് സാമ്പത്തിക ക്രമക്കേട് കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍

Page 1 of 41 2 3 4