കര്‍ത്താര്‍പൂര്‍ ഇടനാഴി: സിഖ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകളില്‍ ഇളവ് വരുത്തി ഇമ്രാന്‍ഖാന്‍
November 1, 2019 10:00 am

ന്യൂഡല്‍ഹി: കര്‍ത്താര്‍പൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകളില്‍ ഇളവ് വരുത്തിയതായി പാക്കിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ഖാന്‍.