മാരി സെല്‍വരാജ് – ധനുഷ് ഒന്നിക്കുന്ന ‘കര്‍ണ്ണന്‍’ ; ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടു
July 28, 2020 6:30 pm

പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ണ്ണന്‍. ചിത്രത്തില്‍ ധനുഷ് ആണ് നായകനായെത്തുന്നത്. മലയാളത്തിന്റെ പ്രിയ