കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ സ്വയം നിരീക്ഷണത്തില്‍
July 10, 2020 9:12 pm

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ സ്വയം നിരീക്ഷണത്തില്‍. ഓഫീസ് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് യെദിയൂരപ്പ നിരീക്ഷണത്തില്‍ പോയത്.

കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ കോവിഡ് 19 നിയന്ത്രണാതീതമാണ് : യെദ്യൂരപ്പ
July 9, 2020 3:01 pm

ബെംഗളുരു: കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ കോവിഡ് 19 സാഹചര്യം ചെറിയ തോതില്‍ നിയന്ത്രണാതീതമായി കൊണ്ടിരിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. എന്നാല്‍

കോവിഡ് വ്യാപനം; ബെഗംളുരുവില്‍ 33 മണിക്കൂര്‍ നീണ്ട സമ്പൂര്‍ണ ലോക്ഡൗണ്‍
July 5, 2020 3:49 pm

ബെംഗളുരു: ബെഗംളുരുവില്‍ 33 മണിക്കൂര്‍ നീണ്ട സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ശനിയാഴ്ച രാത്രി എട്ടുമണിക്ക് ആരംഭിച്ച

അഭിമന്യു വധക്കസേിലെ മുഖ്യപ്രതി ഒളിവില്‍ കഴിഞ്ഞത് തട്ടിപ്പ് നടത്തി
July 1, 2020 11:30 am

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സഹല്‍ ഹംസ ഒളിവില്‍ കഴിയവെ തട്ടിപ്പ് നടത്തിയതായി പൊലീസിന്റെ കണ്ടെത്തല്‍.

exam കര്‍ണാടകത്തില്‍ പത്താം ക്ലാസ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിക്കും ഇന്‍വിജിലേറ്റര്‍ക്കും കോവിഡ് 19
June 27, 2020 3:30 pm

ബെംഗളൂരു: കര്‍ണാടകത്തില്‍ പത്താം ക്ലാസ് പരീക്ഷ പുരോഗമിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്കും ഇന്‍വിജിലേറ്റര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഹാസന്‍ ജില്ലയില്‍ ഇന്ന് പരീക്ഷ എഴുതിക്കൊണ്ടിരിക്കവേ

കോവിഡ് ;ബെംഗളൂരുവിലെ തീവ്രവ്യാപന മേഖലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍
June 22, 2020 5:18 pm

ബെംഗളൂരു: ബെംഗളൂരുവിലെ കോവിഡ് തീവ്രവ്യാപന മേഖലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.ബെംഗളൂരുവില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ

കര്‍ണാടകയില്‍ കോവിഡ് രോഗികളുമായി സഞ്ചരിച്ച ആംബുലന്‍സിന് നേരെ കല്ലേറ്
June 16, 2020 12:15 pm

ബംഗളൂരു: കോവിഡ് രോഗികളുമായി സഞ്ചരിച്ച ആംബുലന്‍സിനും ആരോഗ്യവകുപ്പിന്റെ അകമ്പടി വാഹനത്തിനും നേരെ കല്ലേറ്. കര്‍ണാടകയിലെ കമലാപൂര്‍ താലൂക്കിലെ മര്‍മാഞ്ചി താന്‍ഡ

കര്‍ണാടകയില്‍ അഞ്ചാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുണ്ടാകില്ല
June 11, 2020 7:56 am

കര്‍ണാടക: കര്‍ണാടകത്തില്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. റെക്കോഡ് ചെയ്ത ക്ലാസുകള്‍ ആകാം.

കര്‍ണാടകത്തില്‍ നിന്നെത്തിയവരെ വീടുകളിലെത്തിക്കാനായി പോയ ആംബുലന്‍സിനെ തടഞ്ഞു
June 8, 2020 12:18 am

കൊല്ലം: കര്‍ണാടകത്തില്‍ നിന്ന് തിരിച്ചെത്തിയവരെ അവരുടെ വീടുകളിലേക്ക് എത്തിക്കാനായി പോയ ആംബുലന്‍സിനെ കൊല്ലം ജില്ലയില്‍ തടഞ്ഞു. കൊല്ലം ജില്ലയിലെ ആയൂരിനടുത്ത്

മധ്യമപ്രദേശിനും കര്‍ണാടകയ്ക്കും പിന്നാലെ രാജ്സ്ഥാനിലും ഭരണം കൈയ്യാളാന്‍ ബിജെപി ശ്രമം
June 5, 2020 9:01 pm

ജയ്പുര്‍: രാജസ്ഥാനില്‍ ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി സൂചന. കര്‍ണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെയാണ് രാജസ്ഥാനിലും ഭരണം അട്ടിമറിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്.

Page 40 of 78 1 37 38 39 40 41 42 43 78