ഡല്‍ഹി: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രീംകോടതി തള്ളി. 2018-ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട്
ബെംഗളൂരു : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത് കര്‍ണാടക എംഎല്‍എ എസ്.ടി സോമശേഖര്‍. ബിജെപി ചീഫ്
ഉത്തർപ്രദേശ്, കർണാടക, ഹിമാചൽ എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്ക് ഇന്നു തെരഞ്ഞെടുപ്പ് നടക്കും. യുപിയിൽ 10 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. അവിടെ
രാജ്യസഭാ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കേ കൂറുമാറ്റ ഭീതിയെത്തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെ കര്‍ണാടകത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരെയും നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റി.
ബേലൂര്‍ മഖ്‌നയെ ഉള്‍വനത്തിലേക്കു തുരത്താന്‍ തീരുമാനിച്ച് കര്‍ണാടക. ബേലൂര്‍ മഖ്‌ന കേരളത്തിലേക്കു വരുന്നത് തടയുമെന്നും കര്‍ണാടക വ്യക്തമാക്കി. അന്തര്‍ സംസ്ഥാന
ബേലൂർ മഖ്ന ഇന്നും കർണാടക വനത്തിലെന്ന് വനംവകുപ്പ്. കേരള അതിർത്തിയിൽനിന്ന് ഏകദേശം 4.8 കിലോമീറ്റർ ദൂരെയായി കർണാടക ഉൾവനത്തിലാണ് ആന
ബെംഗളൂരു: ക്ഷേത്ര വരുമാനത്തിന്റെ ഒരു ഭാഗം സര്‍ക്കാരിന് നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍. ഇതിനായുള്ള ബില്‍ പാസാക്കി. ഒരു കോടിയിലധികം വരുമാനമുള്ള
മാനന്തവാടിയിലെ ആളെക്കൊല്ലി ബേലൂര്‍ ആന ഇപ്പോഴും കര്‍ണാടകയിലെ വനമേഖലയില്‍ തുടരുകയാണെന്ന് വനംവകുപ്പ്. റേഡിയോ കോളര്‍ വഴി ആനയുടെ നീക്കങ്ങള്‍ കേരള
ബെംഗളൂരു: കര്‍ണാടക എംഎല്‍സി ഉപതിരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിഎസ് സഖ്യത്തെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന് വിജയം. ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലേക്കുള്ള എംഎല്‍സി തിരഞ്ഞെടുപ്പിലാണ് വിജയം.
ബെംഗളൂരു: മാനന്തവാടിയില്‍ ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതിനെതിരെ കര്‍ണാടക ബിജെപി.