amith-sha കര്‍ണ്ണാടക തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിയെ അനുകരിച്ച് അമിത് ഷാ
February 27, 2018 11:40 am

ബെംഗളൂരു: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദാനുകരണവുമായി ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് ബിദാരിയിലെ