യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം തട്ടാന്‍ ശ്രമം, കര്‍ണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു
March 25, 2022 11:55 pm

വയനാട്: കരണി സ്വദേശിനിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശി പിടിയില്‍. കര്‍ണ്ണാടക