‘എല്ലാവര്‍ക്കും തെറ്റ് പറ്റും’; പോണ്‍ വീഡിയോ കാണുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമല്ലെന്ന് മന്ത്രി
September 10, 2019 10:24 pm

ബംഗളൂരു: നിയമസഭയില്‍ ഇരുന്ന് പോണ്‍ വീഡിയോ കണ്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ലക്ഷ്മണ്‍ സാവദിയെ ഉപമുഖ്യമന്ത്രിയാക്കിയതിനെ പിന്തുണച്ച് കര്‍ണാടക നിയമ പാര്‍ലമെന്ററികാര്യവകുപ്പ്