കർണ്ണാടക ക്വാറി ഇടപാട് കേസ്: പിവി അൻവര്‍ മൂന്നാം വട്ടവും ഇഡിക്ക് മുന്നിൽ
January 20, 2023 12:58 pm

കൊച്ചി: കര്‍ണാടക ക്വാറി ഇടപാട് കേസുമായി ബന്ധപ്പെട്ട് പിവി അൻവര്‍ എംഎൽഎയെ ചോദ്യം ചെയ്യലിനായി വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരായി.