രാജ്യസഭാ എംപിയും ബി.ജെ.പി നേതാവുമായ അശോക് ഗസ്‌തി കോവിഡ് ബാധിച്ച് മരിച്ചു
September 17, 2020 5:32 pm

ബംഗളുരു : കർണ്ണാടക ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ അശോക് ഗസ്‌തി കോവിഡ് ബാധിച്ച് മരിച്ചു. 55 വയസ്സായിരുന്നു. ബംഗളുരുവിലെ ആശുപത്രിയിൽ