വിമതര്‍ക്കും അവസരം : കര്‍ണാടകയില്‍ മന്ത്രിസഭാ വികസനത്തിന് ഒരുങ്ങി ബി.ജെ.പി
December 10, 2019 7:55 am

ബെംഗളുരു : കർണാടകത്തിൽ മന്ത്രിസഭാ വികസന ചർച്ചകളിലേക്ക് കടന്ന് ബിജെപി. ഇതിന് കേന്ദ്രനേതൃത്വത്തിന്റെ അനുമതി തേടാൻ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ ഡൽഹിയിലേക്ക്