ശബരിമല കര്‍ക്കടക മാസ പൂജ: കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും
July 13, 2021 9:23 pm

തിരുവനന്തപുരം; ശബരിമലയിലെ കര്‍ക്കടക മാസപൂജയ്ക്ക് വേണ്ടി തുറക്കുമ്പോള്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കര്‍ക്കിടക