കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര; നിരക്ക് കുറച്ച് കേന്ദ്രം
February 29, 2024 9:01 pm

കരിപ്പൂര്‍ വിമാനത്താവളം വഴി പോകുന്ന ഹജ്ജ്‌ തീര്‍ത്ഥാടകരുടെ യാത്രാക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം. സംസ്ഥാന ഹജ്ജ് തീര്‍ത്ഥാടന വകുപ്പ്