കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച; ഒരു പങ്ക് ‘പാര്‍ട്ടിക്ക്’, ക്വട്ടേഷന്‍ ടീമിന്റെ ശബ്ദരേഖ പുറത്ത്
June 29, 2021 10:18 am

കണ്ണൂര്‍: സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലെ ക്വട്ടേഷന്‍ ടീമില്‍ ആരൊക്കെ, പൊട്ടിക്കുന്ന സ്വര്‍ണം എങ്ങനെ പങ്കിടണം, അതില്‍ ടിപി കേസ് പ്രതികളുടെ