മേനകയെ തിരുത്തി മലപ്പുറം ജനത, യോഗിയും ഷായും കണ്ടു പഠിക്കണം . .
August 19, 2020 5:15 pm

മലപ്പുറം എന്നു കേട്ടാൽ കലി തുള്ളുന്ന കാവി മനസ്സുകൾ മേനകയുടെ മാറിയ നിലപാട് തിരിച്ചറിയണം. മനസാക്ഷിയും കരുണയും ഉള്ളവരുടെ നാടാണ്