കരിഞ്ചോല മലയിലെ അനധികൃത ജലസംഭരണി നിര്‍മ്മാണം;സംഭവം അന്വേഷിക്കാന്‍ കളക്ടറുടെ ഉത്തരവ്
June 15, 2018 10:49 am

കട്ടിപ്പാറ: ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോല മലയിലെ അനധികൃത ജലസംഭരണി നിര്‍മ്മാണം അന്വേഷിക്കും. പഞ്ചായത്തിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍