ഫ്രാന്‍സിന് തിരിച്ചടി; കരീം ബെന്‍സേമയ്ക്ക് പരിക്ക്, ലോകകപ്പ് നഷ്ടമാവും
November 20, 2022 11:28 am

ദോഹ: ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സേമയ്ക്ക് ലോകകപ്പ് നഷ്ടമാവും. പരിശീലനത്തിനിടെയേറ്റ പരിക്കാണ് ബെന്‍സേമയ്ക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ഖത്തര്‍ ലോകകപ്പ്