ഇന്ത്യയുടെ സുരക്ഷ ആര്‍ക്കും പിടിച്ചടക്കാന്‍ കഴിയാത്തതാണ്: പ്രധാനമന്ത്രി
July 27, 2019 10:54 pm

ന്യൂഡല്‍ഹി: രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരു സമ്മര്‍ദത്തിനും വഴങ്ങിക്കൊടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സുരക്ഷ ആര്‍ക്കും പിടിച്ചടക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം