അടിവസ്ത്രത്തില്‍ തുന്നി കടത്താന്‍ ശ്രമം; കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി; 19 കാരി പിടിയില്‍
December 26, 2022 9:26 am

കോഴിക്കോട്: കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണവുമായി 19 കാരി പിടിയിലായി. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഷഹലയാണ് പിടിയിലായത്.