കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; നാലു കിലോ സ്വര്‍ണം പിടികൂടി; സ്ത്രീ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
September 20, 2022 9:13 am

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി കസ്റ്റംസ് മൂന്നു കിലോയോളം സ്വർണം പിടികൂടി. ഒരു സ്ത്രീ