Mehul Choksy പിഎന്‍ബി തട്ടിപ്പ് ; മെഹുല്‍ ചോക്‌സി കരീബിയന്‍ ദ്വീപിലേക്ക് കടന്നതായി സൂചന
July 24, 2018 5:55 pm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ വ്യവസായി മെഹുല്‍ ചോക്‌സി കരീബിയന്‍ ദ്വീപിലേക്ക് കടന്നതായി സൂചന.