കാര്‍ബണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ; സ്മാര്‍ട്ട് ടിവികള്‍, എല്‍ഇഡി ടിവികള്‍ എന്നിവ പുറത്തിറക്കി
November 1, 2021 9:00 am

ദില്ലി: കാര്‍ബണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ, ‘മെയ്ഡ് ഫോര്‍ ഇന്ത്യ’ ശ്രേണിയിലുള്ള സ്മാര്‍ട്ട് ടിവികള്‍, എല്‍ഇഡി ടിവികള്‍  എന്നിവ പുറത്തിറക്കി.