sreeramakrishnan ഷാജിയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് തന്നെ റസാഖിന്റെ കാര്യത്തിലുമെന്ന് സ്പീക്കര്‍
January 18, 2019 9:18 am

കൊച്ചി: നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ കെ.എം.ഷാജിയുടെ കാര്യത്തില്‍ എടുത്ത നിലപാട് തന്നെയായിരിക്കും കാരാട്ട് റസാഖിന്റെ കാര്യത്തിലും ഉണ്ടാവുകയെന്ന് സ്പീക്കര്‍ പി.