കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ സംഭവം: ഷാജിയുടെ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് കെ ടി ജലീല്‍
January 18, 2019 12:44 pm

തിരുവനന്തപുരം: കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ സംഭവവുമായി കെ എം ഷാജിയുടെ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്നും രണ്ടും രണ്ട് കേസാണെന്നും കെ