സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ലെന്ന് കാരാട്ട് റസാക്ക്
October 26, 2020 11:51 am

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ലെന്നും ഇതിലേക്ക് തന്റെ പേര് പരാമര്‍ശിക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നും കാരാട്ട് റസാക്ക്.