കാസര്‍കോട്ടേക്ക് പ്രത്യേക മെഡിക്കല്‍ സംഘം യാത്ര തിരിച്ചു; ആരോഗ്യമന്ത്രി യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു
April 5, 2020 9:02 am

തിരുവനന്തപുരം: കൊറോണ ഭീതി രൂക്ഷമായിരിക്കുന്ന കാസര്‍കോട് ജില്ലയിലേക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു. ആരോഗ്യമന്ത്രി