bollywood ‘രണഭൂമി’യുമായി വിജയ കൂട്ടുകെട്ട് തീര്‍ത്ത ഈ മൂവര്‍ സംഘം വീണ്ടും എത്താന്‍ ഒരുങ്ങുന്നു
February 19, 2018 11:24 am

വിജയ കൂട്ടുകെട്ടായ മൂവര്‍ സംഘം വരുണ്‍ ധവാന്‍, സംവിധായകന്‍ ശശാങ്ക് ഖൈത്തന്‍, നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ വീണ്ടും ഒരുമിക്കാന്‍ ഒരുങ്ങുന്നു.