ധ്യാന്‍ ചന്ദിന്റെ ജീവിതം സിനിമയാകുന്നു
October 26, 2014 7:55 am

ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് സംവിധായകനായ കരണ്‍ ചന്ദാണ് ധ്യാന്‍ ചന്ദിന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നത്.